TY - BOOK AU - രാജരാജ വർമ്മ, എ. ആർ. (Rajaraja Varma, A. R.) TI - കേരളപാണിനീയം (Keralapanineeyam) SN - 9788171306725 U1 - M494.8125 PY - 1996/// CY - Kottayam PB - DC Books KW - Malayalam Grammer N2 - സര്‍വ്വ കലാശാലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകരിക്കുന്ന തരത്തില്‍ സംവിധാനം ചെയ്തിരിക്കുന്ന കേരളപാനീയത്തിന്റെ ഡി സി ബി പതിപ്പ്. വിശദമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള കേരള പാണിനീയഭാഗങ്ങള്‍ വേര്‍തിരിച്ചറിയാന്‍ ഉപകരിക്കുന്ന അറുപതോളം അടിക്കുറിപ്പുകള്‍ ഇതിലുണ്ട്. മലയാളവ്യാകരണപഠനത്തില്‍ കേരളപാണിനീയത്തിനുശേഷമുണ്ടായ വികാസ പരിണാമങ്ങള്‍ അനുബന്ധത്തിലെ ഗ്രന്ഥ സൂചികയില്‍നിന്നും മനസ്സിലാക്കാം. സാംങ്കേതിക സംജ്ഞകളുടെ പ്രധാനപ്പെട്ട പരാമര്‍ശങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന പദസൂചിയും പ്രകരണം തിരിച്ചുള്ള കാരികാസൂചിയും ഈ പതിപ്പിന്റെ പ്രത്യേകതകളാണ് . സര്‍വ്വകലാശാലപരീക്ഷകളില്‍ ആവര്‍ത്തിച്ചു കാണാറുള്ള ചോദ്യങ്ങള്‍ സമാഹരിച്ചവതരിപ്പിക്കുന്ന ചോദ്യാവലിയാണ് മറ്റൊരു പ്രത്യേകത. വ്യാകരണ പഠനം ഉര്‍ജ്ജസ്വലമാക്കാനും വിഷയത്തിന്റെ വ്യാപ്തി മനസ്സിലാക്കാനും ഇതുപകരിക്കും ER -