TY - BOOK AU - വർഗീസാന്റണി (Vargheesantony) TI - കവിത ജ്ഞാനോദയകാല (Kavitha Njanodayakala) U1 - M894.81209 PY - 2014/// CY - Thissur PB - Kerala sahithya academy KW - Malayalam literature KW - Critical analysis KW - Criticism N2 - മനുഷ്യനിൽ പ്രച്ഛന്നനായ ബുദ്ധനുണ്ടെന്നു പറയുന്നതുപോലെ വാക്കിലും അനുഭവത്തിലും പ്രച്ഛന്നമായ കവിതയുണ്ട്. കവിയുടെ സ്പർശമേൽക്കാൻ കാത്തുകിടക്കുന്ന അഹല്യയാണ് ഓരോ വാക്കും അനുഭവവും. ആഴ്ചക്കാഴ്ചയുള്ള അനുഭവങ്ങളുടെ സാന്ദ്രീകരണമായി കവിത മാറുന്നതുപോലെ ദർശനത്തിന്റെ കാവ്യബിംബങ്ങളായി നിരൂപണവും മാറുമ്പോഴാണ് കൃതി ഉദാത്തമായ വായനാനുഭവമായി തീരുന്നത്. കവിത-ജ്ഞാനോദയകല എന്ന കാവ്യവിമർശപുസ്തകം തികച്ചും മൗലികമായ നിരീക്ഷണങ്ങളുടെ മേളനമാണ് ER -