TY - BOOK AU - ശങ്കരനാരായണന്‍, ടി. കെ. (Sankaranarayanan, T. K.) TI - അഗ്രഹാര കഥകള്‍ (Agraharakathakal) SN - 9789354822643 U1 - M894.812301 PY - 2022/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്സ് (D C Books) KW - Short story KW - Malayalam literature N2 - മലയാളിജീവിതത്തിന്റെ മുഖ്യധാരയിൽനിന്ന് മാറി നിൽക്കുന്നവരാണ് അഗ്രഹാരങ്ങളും അവയിൽ പാർക്കുന്ന തമിഴ് ബ്രാഹ്മണരും. സാഹിത്യത്തിലേക്കും അവരുടെ ജീവിതം വലുതായൊന്നും കടന്നുവന്നിട്ടില്ല. തമിഴകത്തുനിന്നുള്ള ബ്രാഹ്മണരുടെ കുടിയേറ്റം, അഗ്രഹാരങ്ങളുണ്ടാവുന്നത്. അവയുടെ വാസ്തു മുതൽ അതിലെ മനുഷ്യരുടെ ഭാഷ, ഭക്ഷണം, വേഷം, സംഗീതം, കുടുംബബന്ധങ്ങൾ എന്നിങ്ങനെ ആ സമൂഹത്തിന്റെ ചെറുതും വലുതുമായ ജീവിത മുദ്രകൾ വീണുകിടക്കുന്ന കഥകളാണ് ഇതിലുള്ളത്. സാമൂഹ്യശാസ്ത്രപരമായി പ്രാധാന്യമുള്ള ഒരു രേഖയായും ഈ കഥകളെ വായിക്കാം ER -