TY - BOOK AU - സജിൽ ശ്രീധർ (Sajil Sreedhar) TI - ന്യായപ്രമാണം (Nyaya pramanam) SN - 9789395280754 U1 - M894.8123 PY - 2022/// CY - കോട്ടയം PB - എസ് പി സി എസ് KW - malayalam novel N2 - മദ്ധ്യതിരുവിതാംകൂറിലെ ഒരു ക്രൈസ്തവകുടുംബപശ്ചാത്തലത്തില്‍ പാപപുണ്യങ്ങളെയും നന്മതിന്മകളെയും ധര്‍മ്മാധര്‍മ്മങ്ങളെയും വിശകലനംചെയ്യുന്ന കൃതി. മനുഷ്യാവസ്ഥയുടെയും മനുഷ്യമനസ്സുകളുടെയും ബന്ധങ്ങളുടെയും സൂക്ഷ്മവ്യതിയാനങ്ങള്‍ അസാധാരണ ചാതുര്യത്തോടെ ആലേഖനം ചെയ്യപ്പെടുന്നു. കേന്ദ്രപ്രമേയത്തിനൊപ്പം നൂറുകണക്കിന് സമാന്തരകഥകള്‍ കോര്‍ത്തിണക്കി ആഖ്യാനത്തില്‍ പുതുവഴികള്‍ തേടുന്ന രചന. സജില്‍ ശ്രീധറിന്‍റെ ഏറ്റവും പുതിയ നോവല്‍ ER -