TY - BOOK AU - മജീദ് സെയ്ദ് (Majeed Sayed) TI - നായക്കളി (Nayakkali) SN - 9789393713896 U1 - M894.8123 PY - 2022/// CY - Kottayam PB - എസ് പി സി എസ് കോട്ടയം KW - malayalam novel N2 - വന്യതയും ഉന്മാദവും പ്രണയവും കാമനയും ദൈന്യതയുമൊക്കെച്ചേര്‍ത്തു കുഴച്ചെടുത്ത പച്ചജീവിതങ്ങളുടെ നിശ്വാസങ്ങള്‍ നിറയുന്ന കഥകള്‍. വായനക്കാരുടെയും നിരൂപകരുടെയും പ്രശംസയാര്‍ജ്ജിച്ച ഒന്നരക്കൊമ്പ്, നായക്കളി, ഒറ്റക്കാലുള്ള കടല്‍ക്കാക്ക, മരണവ്യവഹാരം, രഹസ്യവേദം തുടങ്ങിയ കഥകളുടെ സമാഹാരം ER -