TY - BOOK AU - ഷിനിലാല്‍, വി (Shinilal V) TI - ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര (Garisappa aruvi adhava oru jalayathra) SN - 9789356434745 U1 - M894.8123 PY - 2022/// CY - കോട്ടയം (kottayam PB - ഡി സി ബുക്ക്സ് (D C Books) KW - Malayalam stories N2 - വിഷയവൈവിദ്ധ്യവും ഭാഷയിലുള്ള കൈയൊതുക്കവും കഥ പറയാനുള്ള അടങ്ങാത്ത ആഗ്രഹവുമുണ്ട് ഷിനിലാലിന്റെ എഴുത്തിന്. തന്റെ ഭാവനാലോകത്തേക്ക് ധൈര്യത്തോടെ അയാൾ ജീവിതത്തെയും ചരിത്രത്തെയും കൊണ്ടുവരുന്നു. പഴയ കാലത്തെയും എഴുത്തിനെയും ഫിക്ഷനിൽ കൊണ്ടുവന്ന് ഒട്ടും കാല്പനികമായല്ലാതെ തോന്നുംപടി മാറ്റിമറിക്കുന്നു. ഇക്കാലത്തെ ഏറ്റവും മികച്ച കഥകൾ ഈ സമാഹാരത്തിലുണ്ട്. ER -