TY - BOOK AU - ഷിനിലാൽ, വി (Shinilal, V) TI - അടി (Adi) SN - 9789354824333 U1 - M894.8123 PY - 2022/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D C Books) KW - malayalam novel N2 - “തെക്കൻ തിരുവിതാംകൂറിലെ ദളിത് വിമോചന പോരാട്ടത്തിന്റെ സൂക്ഷ്മരാഷ്ട്രീയവും സാമൂഹികചരിത്രവുമാണ് ഷിനിലാൽ വളരെ രസകരമായ ശൈലിയിൽ ഈ നോവലിൽ ആഖ്യാനം ചെയ്യുന്നത്. അടിച്ചവനെ തിരിച്ചടിക്കാനുള്ള ശാരീരികവും മാനസികവുമായ കരുത്താർജ്ജിക്കലാണ് യഥാർത്ഥ വിമോചനമെന്ന് അടി അടിവരയിട്ട് പറയുന്നു ER -