TY - BOOK AU - ഇന്ദു മേനോന്‍ (Indu Menon) TI - എന്റെ കഥ എന്റെ പെണ്ണുങ്ങളുടെയും ( Ente kadha: ente pennungaludeyum) SN - 9789356433212 U1 - M920 PY - 2022/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D C Books) KW - memoir N2 - ഉത്തരവാദിത്വങ്ങളാൽ തകർന്ന തോളെല്ലുവേദന കടിച്ചമർത്തി, ഭാരം താങ്ങിപ്പൊട്ടിയ കൈയെല്ല് നീട്ടിപ്പിടിച്ച് തേഞ്ഞുപോയ നഖം നിബ്ബായി എന്റെതന്നെ ജീവരക്തം നിറച്ച് എഴുതും. കോറിക്കോറിയെഴുതും. എന്തിലെഴുതുമെന്ന് ചോദിക്കൂ... ആ ഉറയൂരിയ കീറിക്കടലാസ്സിനെക്കാളും പതമായ എന്റെ ഹൃദയാവരണത്തിൽതന്നെ... ആ എഴുത്തിനെ ഞാൻ എന്റെ കഥയെന്നു പേരിടും: എന്റെ പെണ്ണുങ്ങളുടെ കഥയെന്നും ആണുങ്ങളുടെ കഥയെന്നും പേരിടും. അതിനിടയിൽ ഞാനുമുണ്ട് അവനുമുണ്ട്... സമാന്തര തീവണ്ടിപ്പാതകൾപോലെ ER -