TY - BOOK AU - വേലായുധൻ പിള്ള പി വി (Velayudhan Pillai, P V) AU - രവികുമാർ, കെ എസ്, (Ravikumar, K S, Ed.) TI - തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ (Theranjedutha prabandhangal) SN - 97881 U1 - M894.8124 PY - 2010/// CY - തൃശൂർ (Thrissur) PB - സാഹിത്യ അക്കാദമി (Sahithya academy) KW - malayalam essays N2 - പാശ്ചാത്യസാഹിത്യവിമർശനരംഗത്ത് ശ്രദ്ധേയമായിത്തീർന്ന നവനിരൂപണത്തിന്റെയും മറ്റും വെളിച്ചമുൾക്കൊണ്ട് സാഹിത്യകൃതി എന്നത് ഗാഢമായി പഠിക്കേണ്ട ഒരു ഭാഷാവസ്‌തുവാണ് എന്ന കാഴ്ചപ്പാടിൽ ഉറച്ചുനിന്നുകൊണ്ട് ഉയർന്നുവന്ന വിമർശകനാണ് പി വി വേലായുധൻപിള്ള. നവനിരൂപണത്തിന്റെ പ്രയോക്താക്കളെപ്പോലെ കേവലം പാഠനിഷ്ഠമാത്രമായി സാഹിത്യകൃതിയെ കാണുകയായിരുന്നില്ല അദ്ദേഹം. ചരിത്രം, സാമൂഹികചലനങ്ങൾ, എഴുത്തുകാരന്റെ മനോഘടന തുടങ്ങിയവയോട് ബന്ധിപ്പിച്ച് പാഠവ്യാഖ്യാനം നടത്തുന്ന രീതിയാണ് അദ്ദേഹം അവലംബിച്ചത് ER -