TY - BOOK AU - പ്രതാപൻ തായാട്ട് (Prathapan Thayat) TI - സൂര്യ സെന്നും ചിറ്റഗോങ്ങ് വിപ്ലവവും (Soorya Sennum chittagong viplavavum) U1 - M808.0683 PY - 2022/// CY - തിരുവനന്തപുരം (trivandrum) PB - ഹരിതം ബുക്ക്സ് (haritham books) KW - childrens literature KW - history N2 - ഒരു അധ്യാപകൻ ഒരു നഗരം പിടിച്ചടക്കിയ കഥ. പിടിച്ചടക്കിയ ചിറ്റഗോങ്ങ് നഗരം ഭരിച്ച കഥ. ഇന്ത്യൻ ചക്രവാളം ചുവന്ന കഥ. ഇന്ത്യൻ വിപ്ലവത്തിന്റെ ആദ്യ വിജയം. ഏഴു ദിവസം മാത്രം നീണ്ടുനിന്നതു. വിപ്ലവ നായകനായ സൂര്യ സെന്നിനെ നിയമത്തിനോ കോടതിക്ക് മുന്നിലോ ഹാജരാക്കാതെ മാസങ്ങളോളം നീണ്ട കൊടിയ പീഡനത്തിന് ശേഷം തൂക്കിലേറ്റി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ശുക്രനക്ഷത്രമായി സൂര്യ സെന്നും ചിറ്റഗോങ്ങും എക്കാലവും തിളങ്ങും ER -