TY - BOOK AU - കെ എൻ പണിക്കർ (Panikker, K N) AU - Gopakumaran Nair, Ed. AU - Muhammed Siad (tr.) TI - തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ (Theranjedutha prabandhangal) SN - 9789394421233 U1 - M894.8124 PY - 2022/// CY - തിരുവനന്തപുരം (Trivandrum) PB - ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ( Kerala bhasha institute) KW - essays N2 - മാർക്സിസത്തെ പ്രധാന അപഗ്രഥനോപകാരണമാക്കി മാറ്റി ചരിത്രരചന നിര്വഹിച്ചിട്ടുള്ളവരിൽ പ്രഥമഗണനീയനാണ് കെ എൻ പണിക്കർ, തന്റെ ഇന്ത്യ ചരിത്ര രചനയിൽ അന്റോണിയോ ഗ്രാംഷിയുടെ സംഭവനകളെയും അദ്ദേഹം അവലംബിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രചന തന്ത്രത്തിന്റെ ഗരിമയും തനിമയും തിരിച്ചറിയാൻ സഹായിക്കുന്ന ഗ്രന്ഥമാണിത്.ഗവേഷണ ഗ്രന്ഥമെന്നു ഇതിനെ വിലയിരുത്താം ER -