TY - BOOK AU - കൃഷ്ണപിള്ള, ഇ വി (Krishna Pillai, E V) TI - ചിരിയും ചിന്തയും (Chiriyum chinthayum) U1 - M894.8128 PY - 2022/// CY - കൊല്ലം (Kollam) PB - രചന ബുക്ക്സ് (Rachana Books) KW - satire N2 - മലയാളത്തിലെ നർമ സാഹിത്യരംഗത്തെ കുലപതിയായ ഇ വി കൃഷ്ണപിള്ളയുടെ സരസവും ചിന്തോദീപകവുമായ നർമലേഖനങ്ങളുടെ സമാഹാരമാണ് ചിരിയും ചിന്തയും. ചിരിയുടെ മലപ്പടക്കങ്ങളും ചിന്തയുടെ അഗ്നിസ്പുലിംഗങ്ങളും തീർക്കുന്ന ഇതിലെ നൂറ്റൊന്നു നർമ രചനകൾ കാലാതിവർത്തിയായ സാമൂഹ്യ വിമര്ശനത്തിന്റെ സാക്ഷ്യപത്രങ്ങളാണ് ER -