TY - BOOK AU - തോമസ് ഐസക്,ടി.എം (Thomas Issac,T.M) TI - എന്തു കൊണ്ട് കെ റെയിൽ (Enthu kond K rail) SN - 9789393468826 U1 - M385.095483 PY - 2022/// CY - തിരുവനന്തപുരം (Thiruvananthapuram) PB - ചിന്ത (Chintha) KW - k rail KW - High speed train -Kerala KW - infrastructure development KW - Rail transportation N2 - കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതിയെ കുറിച്ചുള്ള വിശദമായ പഠനം. കേരളത്തിലെ സമീപകാല വികസന പദ്ധതികൾ പലതും ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചയാളാണ് ശ്രീ .ഡോ . തോമസ് ഐസക്. അക്കാദമിക് തലത്തിലും പ്രായോഗിക തലത്തിലും അദ്ദേഹത്തിനുള്ള അറിവും അനുഭവവും ഈ പുസ്തകത്തിലുടനീളം പ്രതിഫലിക്കുന്നുണ്ട് . കേരളത്തിൽ നടന്നുവരുന്ന കെ റെയിൽ സംവാദത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായിരിക്കും ഈ പഠന ഗ്രന്ഥം ER -