TY - BOOK AU - പ്രേംകുമാർ (Premkumar) TI - ദൈവത്തിന്റെ അവകാശികൾ;അനുഭവങ്ങളും ചിന്തകളും (Daivathinte avakasikal;Anubhavangalum chinthakalum) SN - 9789354820793 U1 - M894.8124 PY - 2022/// CY - കോട്ടയം (Kottayam) PB - ഡിസി ബുക്സ് (DC Books) KW - Malayalam Essays-Malayalam Film actor N2 - ഈ ലേഖനങ്ങൾ മനുഷ്യനിൽ കലാകാരൻ രൂപപ്പെട്ടു വന്നതിന്റെയും കലാകാരനിലൂടെ മനുഷ്യമൂല്യങ്ങൾ പുനർജനിക്കുന്നതിന്റെയും അക്ഷരസാക്ഷ്യങ്ങളാണ്. സത്യത്തെ, സത്യത്തിന്റെ സത്യത്തെ, ഉദാത്താനുഭവമായി ഹൃദയത്തിലേക്കു പ്രക്ഷേപിക്കുന്ന ധീരമായ സംസ്‌കരണകർമ്മമാണു കല. ആ കല അഭിനയത്തിലൂടെ മാത്രമല്ല അക്ഷരത്തിലൂടെയും സഫലമായി നിർവഹിക്കാൻ തനിക്കു കഴിയുമെന്നുതന്നെ പ്രേംകുമാറിന്റെ ശൈലിയും വചനമര്യാദയും വിളിച്ചു പറയുന്നു.-- വി. മധുസൂദനൻനായർ ER -