TY - BOOK AU - കാക്കനാടൻ (Kakkanadan) TI - തുലാവർഷം (Thulavarsham) SN - 9788130010045 U1 - M894.8123 PY - 2018/// CY - കോഴിക്കോട് (Kozhikkode) PB - പൂർണ (Poorna) KW - Malayalam Novel N2 - വലിയ കമ്പനിയില്‍ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥനായ ഗോപാല കൃഷ്ണന്‍ രാജി വെച്ചു. കവിതയ്ക്കുവേണ്ടിയായിരുന്നു. കവിത അയാള്‍ക്ക് ഒന്നും നേടിക്കൊടുത്തില്ല. ജീവിതത്തില്‍ അയ്യാള്‍ക്ക് പലരെയും നഷ്ടപ്പെട്ടു. ഒറ്റപ്പെടലിന്റെ വേദനയില്‍ തുലാവര്‍ഷം പോലെ പ്രക്ഷുബ്ധമായ മനസ്സുമായി അയ്യാള്‍ ജീവിതത്തില്‍ നിന്ന് ആത്യന്തികമോചനം നേടാനുള്ള യാത്രയ്ക്കൊരുങ്ങി ER -