TY - BOOK AU - രാജീവൻ,ടി.പി (Rajeevan,T.P) TI - കുഞ്ഞാലിമരക്കാർ (Kunjalimarakkar) SN - 9789352829279 U1 - M894.8123 PY - 2019/// CY - കോട്ടയം (Kottayam) PB - ഡിസി ബുക്സ് (DC Books) KW - Malayalam novel N2 - മലബാറിന്റെ ചരിത്രത്തില്‍ അധിനിവേശകരോടു പടവെട്ടി നാടിന്റെ സ്വാതന്ത്ര്യം കാക്കാന്‍ ശ്രമിച്ച ദേശസ്‌നേഹിയുടെ വീരഗാഥ. സാമൂതിരിയുടെ വലങ്കയ്യായിനിന്ന് നാടിനുവേണ്ടി പൊരുതിയിട്ടും പോര്‍ച്ചുഗീസുകാര്‍ക്ക് ഒറ്റുകൊടുക്കപ്പെട്ട ഒരു രക്തസാക്ഷിയുടെ രുധിരഗാഥ. കുഞ്ഞാലിമരക്കാര്‍ ഇവിടെ ഒരു രൂപകമമാണ്-അധിനിവേശശക്തികള്‍ക്കെതിരേ പോരാടുന്നവര്‍ ചരിത്രത്തിലെന്നും ഒറ്റുകൊടുക്കപ്പെടുകയും രക്തസാക്ഷികളാക്കെപ്പടുകയും ചെയ്യും എന്നതിന്റെ രൂപകം. ടി.പി. രാജീവന്‍ ഈ നോവല്‍ അവതരിപ്പിക്കുന്നത് തിരക്കഥാരൂപത്തിലാണ് ER -