TY - BOOK AU - ബിനു,പി.ടി (Binu,P.T) TI - വൻ പതാകയില്ലാത്ത രാജ്യം (Avan pathakayiilatha rajyam) SN - 9789354822292 U1 - M894.8121 PY - 2021/// CY - കോട്ടയം (Kottayam) PB - ഡിസി ബുക്സ് (DC Books) KW - Malayalam poetry-Poem N2 - കവിത അതൊരു പ്രതീക്ഷാസ്ഥാനമെന്നതിനെക്കാള്‍ തിരിച്ചരിവിന്‍റെ സ്ഥാനമാണ്. നീതിയെ സംബന്ധിച്ച ഉത്കണ്ഠകളാണ് അതില്‍ അടിസ്ഥാനപരമായി ഉള്ളത്. മഴവില്ല്, തെരുവില്‍ പറഞ്ഞ കവിത, വെയില്‍പതിച്ച റൊട്ടി, തിങ്കള്‍ക്കാട്, ഇരുന്പുപണിക്കാരന്‍, മനുഷ്യന്‍റെ ചിഹ്നങ്ങള്‍, അവന്‍ പതാകയില്ലാത്തരാജ്യം തുടങ്ങിയ 42 കവിതകള്‍. “ ER -