TY - BOOK AU - സാദിക്,ഹിദായത്ത് (Sadiq,Hidayat) AU - Translated by Vilasini AU - വിലാസിനി (വിവർ.) TI - കുരുടൻ മൂങ്ങ (Kurudan moonga) SN - 9788130008363 U1 - M891.5533 PY - 2012/// CY - കോഴിക്കോട് : (Kozhikkode:) PB - പൂർണ, (Poorna,) KW - Persian literature KW - Novel N2 - പനിനീര്‍പ്പൂക്കളുടെയും ഉമാര്‍ ഖയ്യാമിന്റെയും നാട്ടില്‍ ജനിച്ചുവളര്‍ന്ന് ആധുനിക പേര്‍ഷ്യ‌ന്‍ സാഹിത്യത്തിലെ അതികായനായിത്തീര്‍ന്ന സാദിക് ഹിദായത്തിന്റെ അതിവിചിത്രവും അനന്യസാധാരണവുമായ ഒരു വിശിഷ്ടനോവലാണ് കുരുട‌ന്‍മൂങ്ങ. മൂലകൃതിയുടെ ശക്തിസൗന്ദര്യങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ വിവര്‍ത്തനം നിര്‍വഹിച്ചത് കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞ പ്രശസ്ത നോവലിസ്റ്റായ വിലാസിനിയാണ് ER -