TY - BOOK AU - അയ്യപ്പൻ,എ (Ayyappan,A) AU - ഹരി പ്രഭാകരൻ (Hari Prabhakaran),Comp. TI - തെറ്റിയോടുന്ന സെക്കൻഡ് സൂചി (Thettiyodunna second soochi) SN - 9798187333868 U1 - M920 PY - 2018/// CY - മാവേലിക്കര (Mavelikkara) PB - ഫാബിയൻ (Fabian) KW - Malayalam poet-Memoirs KW - Malayalam writer N2 - എ. അയ്യപ്പന്റെ ഓർമ്മക്കുറിപ്പുകൾ തെറ്റിയോടുന്ന സെക്കന്റ് സൂചി ദ്രാവിഡനായ ഞാൻ സമൂഹത്തിന്റെ വരാന്തയിലൂടെ ഒറ്റക്കു പോകുന്നു. സ്വന്തമായൊരു മുറിയില്ലാത്തവൻ. ജീവപര്യന്തം ഞാൻ കവിതയുടെ തടവിൽ കഴിയാൻ വിധി ക്കപ്പെട്ടിരിക്കുന്നു. രുചിഭേദമനുസരിച്ച് ഈ ചില്ലുപാതത്തിൽ നിന്ന് ഓരോ കവിളെടുക്കുക; രക്തം, കണ്ണുനീർ, ദ്രവ രൂപമായ അമ്ലം. ഈ കടലാസിന്റെ കവിതയില്ലാത്ത മാർജി നുകളിൽ നിങ്ങളുടെ പൂരണങ്ങൾ ഞാനാഗ്രഹിക്കുന്നു. നിങ്ങൾ എന്റെ ആതിഥേയനും അറിവുമാകുന്നു. ഉപ്പിൽ വിഷം ചേർക്കാത്തവനും ഉണങ്ങാത്ത മുറിവിനു വീശിത്തന്നവനും നന്ദി… ER -