TY - BOOK AU - മണ്ടേല,നെൽസൺ (Mandela,Nelson) AU - രവീന്ദ്രൻ,എൻ.കെ (Raveendran,N.K) TI - സ്വാതന്ത്ര്യത്തിലേക്ക് എളുപ്പവഴിയില്ല (Swathanthryathilekk eluppavazhiyilla) SN - 9798187333868 U1 - M320.968 PY - 2019/// CY - മാവേലിക്കര (Mavelikkara) PB - ഫാബിയൻ (Fabian) KW - Nelson mandela -political essays KW - politics and government-South africa KW - Freedom movement-World politics N2 - സമാധാനത്തിന്റെയും അഹിംസയു ടെയും മാർഗ്ഗത്തിൽനിന്നു വ്യതിചലി ക്കാൻ ഞങ്ങൾ തീരുമാനിച്ചുകഴി ഞ്ഞു. ഭൂരിപക്ഷം വരുന്ന ജനതയ്ക്ക മേൽ ബലപ്രയോഗവും ആക്രമണങ്ങ ളും അഴിച്ചുവിട്ട് അധികാരം സംരക്ഷി ച്ചുനിർത്തുന്ന ഒരു ന്യൂനപക്ഷ ഗവൺമെന്റ് നിലവിൽ വന്നതുമുതൽ ഞങ്ങളുടെ രാജ്യത്തിന്റെ സമാധാനം തകർക്കപ്പെട്ടുകഴിഞ്ഞിരുന്നു. അധികാരിവർഗ്ഗത്തിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരായ പോരാട്ടം ഒറ്റപ്പെട്ട് സമരങ്ങളിലൂടെ സാധ്യമല്ല. ദക്ഷിണാഫ്രിക്കൻ വിമോചനസമരനായകൻ നെൽസൺ മണ്ടേലയുടെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം ER -