TY - BOOK AU - ഫെസ്റ്റ്, യോ ആഹിം (Fest,Joachim) AU - തോമസ് ചക്യത്ത് (Thomas Chakyath), -- translator. TI - അഡോൾഫ് ഹിറ്റ്ലർ;അവസാന ദിനങ്ങൾ (Adolf Hitler;Avasana dinangal) SN - 9789387357792 U1 - M943.086 PY - 2019/// CY - തൃശൂർ: (Thrissur:) PB - ഗ്രീൻ ബുക്സ്, (Green Books,) KW - Adolf hitler KW - German history KW - kings and rulers-World history KW - Autocrats N2 - സോവിയറ്റ് സേനയുടെ ചരിത്ര മുന്നേറ്റത്തിനു മുന്നിൽ ഭയന്ന് ഭൂമിക്കടിയിലെ പ്രേതലോകസമാനമായ ബങ്കറിനുള്ളിൽ കഴിഞ്ഞു കൂടിയ ഉന്മാദജ്വരബാധിതനായ ഹിറ്റ്ലറുടെ അവസാന നാളുകൾ . ഫാസിസ്റ്റ് ഏകാധിപതിയുടെ സങ്കല്പിക്കാനാവാത്ത തകർച്ചയുടെ കഥ കൂടിയാണിത് . ഹിറ്റ്ലറുടെ സമാനതകളില്ലാത്ത യുദ്ധ ഭീകരതയിലെ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ .ഹിറ്റ്ലറുടെ വീഴ്ചകൾ കൂലങ്കഷമായി പരിശോധിക്കുന്ന യോ ആഹിം ഫെസ്റ്റിന്റെ സുപ്രസിദ്ധ ഗ്രന്ഥം ചാലച്ചിത്രമായും പുറത്തുവന്നിട്ടുണ്ട് ER -