TY - BOOK AU - ശ്രീകുമാർ,ടി.ടി (Sreekumar,T T) TI - പോസ്റ്റ്ഹ്യൂമൻ വിചാരലോകങ്ങൾ;ശാസ്ത്രം സൗദ്നര്യം മൃത്യുരാഷ്ട്രീയം (Post human vicharalokangal;Sasthram soundaryam mrithyurashtreeyam) SN - 9789390905201 U1 - M306.45 PY - 2021/// CY - കോഴിക്കോട് : (Kozhikkode:) PB - പുസ്തക പ്രസാധക സംഘം, (Pusthaka Prasadhaka Samgham,) KW - Science and technology essays KW - World politics and government KW - Covid pandemic KW - Corona virus KW - Human right issues KW - Future of human race N2 - മനുഷ്യൻ മായുകയാണോ?പകരം വരുന്നതാര്?മനുഷ്യനന്തര ദർശനങ്ങൾ ലോകത്തെ പുതിയൊരു വഴിത്തിരിവിലേക്ക് എത്തിക്കുമ്പോൾ,ഈ ചരിത്രസംക്രമണത്തിന്റെ മാനങ്ങളെ അതിനുള്ളിലെ ആഗോളമൂലധന താല്പര്യങ്ങൾ ഇഴപിരിച്ചുകൊണ്ട്,കോവിഡ് മഹാമാരിയുടെ കൂടി സമകാലിക പശ്ചാത്തലത്തിൽ വിമർശനാത്മകമായി വിലയിരുത്തുന്ന പുസ്തകമാണിത് .പോസ്റ്റ് ഹ്യൂമൻ ചിന്തകളെ ഉൾകൊള്ളാൻ വായനക്കാരെ സജ്ജമാക്കുന്ന ഈ പുസ്തകം ,മേൽനിരീക്ഷണ മുതലാളിത്തം(surveilance capital )മൃത്യു രാഷ്ട്രീയം,ഹത്യാധികാരം,പോസ്‌തുമാണ് സിനിമ,സൈബോർഗിയൻ ശാസ്ത്രവും സൗന്ദര്യവാദവും നിർമിതബുദ്ധി,ഡിജിറ്റൽ വിഭജനം മാറുന്ന നിയോലിബറൽ യുക്തികൾ തുടങ്ങി മനുഷ്യനാന്തര വിചാരലോകത്തിന്റെ പാരികല്പനകളും അവ തമ്മിലുള്ള ബന്ധവും ആഴത്തിൽ പരിശോധിക്കുന്നു.നീതിയുടെയും വിമോചനത്തിന്റെയും പക്ഷത്തു എപ്പോഴും നിലകൊള്ളുന്ന ഒരു എഴുത്തുകാരന്റെ ഏറ്റവും പുതിയ സാംസ്‌കാരിക ദാർശനിക ചിന്തികളാണ് ഈ ഗ്രന്ഥം പങ്കുവയ്ക്കുന്നത്‌ ER -