TY - BOOK AU - സിദ്ദീഖ് മുഹമ്മദ് (Siddiq Muhammed) TI - സൂഫിസം;അനുഭൂതിയും ആസ്വാദനവും (Sufism;anubhoothiyum aswadanavum) SN - 9789382934110 U1 - M297.4 PY - 2019/// CY - കോഴിക്കോട് (Kozhikkode) PB - ഒലീവ് (Olive) KW - Sufism-Islamic mysticism N2 - അനുഭൂതിയുടെയും അനുഭവത്തിന്റ്റെയും സുഗന്ത്യോദയനത്തിലൂടെ വഴിപോയവർക്കു മാത്രമേ സൂഫിസം അറിയാനാവൂ . അതിനാൽ മനോഹരമായ സൂഫികഥകളിലൂടെ, സൂഫീഅനുഭൂതിയുടെ സൗരഭവും സൂഫീആസ്വാദനത്തിന്റെ ലാവണ്യവും ഹൃദയങ്ങളിലേക് വിനിമയം ചെയ്യുകയാണീ പുസ്തകം. ജലാലുദ്ദീൻ റൂമി,ഹാഫിസ്, അത്താർ,ഹല്ലാജ് ജുനൈദ്,ഇബ്നു അറബി , റാബിഅ ബസരി ,അൽ ഗസാലി തുടങ്ങിയ സൂഫിഗുരുപരമ്പരകളിലൂടെ ആധുനിക ആത്മീയതയുടെ പ്രകാശവഴിയിലേക് പരിമളം പരിലസിപ്പിക്കുന്ന ആധ്യത്മിക അക്ഷരങ്ങളുടെ ഒരു വസന്തോദ്യാനം ER -