TY - BOOK AU - വീരാൻകുട്ടി (Veerankutty) TI - ഇനിയുള്ള ദിവസങ്ങൾ (Iniyulla divasangal) SN - 9789354822315 U1 - M894.8121 PY - 2021/// CY - കോട്ടയം (Kottayam) PB - ഡിസി ബുക്‌സ് (DC Books) KW - Malayalam poetry-poem N2 - "ദെെവം സാനിറ്റോറിയമായി മാറ്റിയ ഒരു ലോകത്തിരുന്ന് എഴുതുകയാണ് കവി. ചിത്രശലഭം സ്വന്തം ചിറകിനാല്‍ത്തന്നെ വീശുന്പോലൊരു ശ്രമം. ആ ചിറകടി വായുവിലുണ്ടാക്കുന്ന നിസ്സാരമായ കന്പനം പതുക്കെ സഞ്ചരിച്ച് ഒരുനാള്‍ നമ്മെയും വന്നുതൊടും. അവതാരിക-ഡോ.ഇ. വി. രാമകൃഷ്ണന്‍ ഛായാപടത്തില്‍, ഇനിയുള്ള ദിവസങ്ങള്‍, ജീവന്‍റെ ചിത്രകാരി, മേഘസന്ദേശം, അദൃശ്യജീവിതം, വീഴാന്‍നേരത്ത്, പ്രതിമബുദ്ധന്‍, മുറിജീവിതം തുടങ്ങിയ 60കവിതകള്‍. " ER -