TY - BOOK AU - സെറയ് സാഹിനർ, (Seray Sahiner) AU - Translated by സ്മിത മീനാക്ഷി (Smitha Meenakshi) TI - കുൽ (Kul) SN - 9789391451394 U1 - M894.3543 PY - 2021/// CY - കോഴിക്കോട്: (Kozhikkode:) PB - മാതൃഭൂമി, (Mathrubhumi,) KW - Turkish literature-Novel N2 - ജീവിക്കാൻ വേണ്ടി അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ തൂത്തുതുടയ്ക്കുന്ന മെർജാൻ ഹാനിമിന്റെ കഥയാണിത്. ചോരയും മാംസവുമുള്ള, ജീവൻ തുടിക്കുന്ന കഥാപാത്രമായി അവൾ പുസ്തകത്താളുകളിൽനിന്നും നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. പ്രതീക്ഷ ഉള്ളിൽ സ്വരചലനമുണ്ടാക്കുമെന്നും പ്രതീക്ഷയില്ലാത്ത വ്യക്തി ടെലിവിഷനില്ലാത്ത വീടുപോലെയാണെന്നും അവൾ വിശ്വസിക്കുന്നു. പ്രത്യാശ വിരിയുന്ന ഇസ്താംബൂളിനെയും ഈ കഥാപാത്രത്തോടൊപ്പം നമുക്കു കണ്ടെത്താം. അധ്വാനവർഗത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ അവകാശങ്ങളും സാമൂഹികനീതിയും പ്രമേയമാക്കുന്ന എഴുത്തുകാരി സെറയ് സാഹിനറുടെ ടർക്കിഷ് നോവൽ ER -