TY - BOOK AU - കാരശ്ശേരി,എം.എൻ (Karassery,M.N) AU - നാരായണൻ.കെ.സി (Narayanan,K.C) TI - നീതി തേടുന്ന വാക്ക് (neethi thedunna vakk) SN - 9789355490018 U1 - M894.8124 PY - 2013/// CY - കോഴിക്കോട് (Kozhikkode) PB - മാതൃഭൂമി (Mathrubhumi) KW - Malayalam essays KW - Kerala- culture-society KW - Politics-religion -Kerala N2 - ഒരു പൗരാവകാശപ്പോരാളിയായി, നീതിക്കുവേണ്ടി നിരന്തരം മുറവിളികൂട്ടുന്ന ഒരെഴുത്തുകാരനായി, മലയാളികൾ കാരശ്ശേരിയെ അറിഞ്ഞുതുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പലതായി. അദ്ദേഹത്തിന്റെ പ്രസംഗത്തിലും പ്രബന്ധത്തിലും പ്രവർത്തനത്തിലും നിരന്തരം ആവിഷ്കാരം കൊള്ളുന്നവയാണ് സാമൂഹികപരിഷ്കരണം, നവോത്ഥാനം, മതേതരത്വം, ലിംഗസമത്വം, പ്രകൃതിസംരക്ഷണം, ജനാധിപത്യം, ഫാസിസം, മതരാഷ്ട്രവാദം മുതലായ സമകാലികപ്രമേയങ്ങൾ ER -