TY - BOOK AU - സുനിൽ ഗുപ്ത (Sunil Gupta) AU - സുനേത്ര ചൗധരി (Sunethra Choudhari) AU - രാധാകൃഷ്ണൻ തൊടുപുഴ (Radhakrishnan Thodupuzha),Tr. TI - ബ്ലാക്ക് വാറന്റ്;തിഹാർ ജയിലറുടെ തുറന്നുപറച്ചിലുകൾ (Black warrant;Tihar jailarude thurannuparachilukal) SN - 9789390865390 U1 - M365.7092 PY - 2021/// CY - കോഴിക്കോട് (Kozhikkode) PB - മാതൃഭൂമി (Mathrubhumi) KW - Prison reformers KW - Prisons KW - India-Politics and government KW - Prison administration KW - Tihar Jail-India N2 - വിവരണാത്മകമായ ഇത്തരം നേർസാക്ഷ്യങ്ങളില്ലെങ്കിൽ കാണാൻ സാധിക്കാത്ത ഒരു അടഞ്ഞ ലോകത്തെ ഈ പുസ്തകം തുറന്നു കാട്ടുന്നു. 1993-95 കാലത്ത് തിഹാർ പ്രിസൺസ് ഇൻസ്പെക്ടർ എന്ന നിലയിൽ എന്റെ സംഘത്തിൽ പ്രവർത്തിച്ച സത്യസന്ധനായ ഒരംഗമായിരുന്നു സുനിൽ ഗുപ്ത. സുനേത്ര ചൗധരിയോടൊപ്പം ചേർന്ന് ആ ലോകത്തെ പൊതുസമൂഹത്തിനു മുന്നിൽ അദ്ദേഹം സമർഥമായി അവതരിപ്പിക്കുന്നു. – കിരൺ ബേദി ഏഷ്യയിലെ ഏറ്റവും വലിയ തടവറയിലെ ജീവിതം എന്താണെന്ന് വെളിപ്പെടുത്തുന്ന പുസ്തകം. നേരിട്ടു കണ്ട അന്തർനാടകങ്ങളെയും രഹസ്യങ്ങളെയും കുറിച്ച്, ഉൾവിവരങ്ങളെല്ലാമറിയാവുന്ന ഒരാൾ തന്റെ മൗനം ഭേദിച്ചുകൊണ്ട് ഇതാദ്യമായി വിവരിക്കുന്നു ER -