TY - BOOK AU - രാജീവ് ശിവശങ്കർ (Rajiv shivasankar) TI - നാഗഫണം (Nagaphanam) SN - 9789353903916 U1 - M894.8123 PY - 2020/// CY - കോട്ടയം (Kottayam) PB - ഡിസി ബുക്‌സ് (DC books) KW - Malayalam novel N2 - ഇതിഹാസങ്ങൾ ഒളിച്ചുവച്ച രഹസ്യങ്ങളുടെ മഹാഭാരത കലവറയിൽനിന്ന് ഒരു പുതുനോവൽ കൂടി - നാഗഫണം. ലോകം മനുഷ്യരുടേതു മാത്രമല്ലെന്ന തിരിച്ചറിവിലൂടെ വിസ്മയങ്ങളുടെ നാഗലോകത്തേക്കു വാതിൽ തുറക്കുന്ന നോവലിലൂടെ അനന്തനും വാസുകിയും തക്ഷകനും കാർക്കോടകനുമെല്ലാം ഒരിക്കൽക്കൂടി മലയാളിയുടെ ഭാവനാലോകത്തിലേക്ക് എത്തുന്നു ER -