TY - BOOK AU - സുനിൽ പി ഇളയിടം (Sunil P Ilayidam) TI - മഹാഭാരതം;സാംസ്‌കാരിക ചരിത്രം (Mahabharatham;Samskarika charithram) SN - 9789353903435 U1 - M294.592309 PY - 2020/// CY - കോട്ടയം PB - ഡിസി ബുക്‌സ് KW - Mahabharatha -Cultural history Study KW - Hinduism -Indian philosophy N2 - ചരിത്രവത്കരണത്തിന്റെ പല പടവുകളില്‍വെച്ച് മഹാഭാരതത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലുള്ളത്. അതിനപ്പുറം, തത്ത്വചിന്തയുടെയും അധ്യാത്മവിചാരത്തിന്റെയും ദൈവദര്‍ശനത്തിന്റെയും മറ്റും തലങ്ങളില്‍ മഹാഭാരതം എന്തുപറയുന്നു എന്നാരായാന്‍ ഈ ഗ്രന്ഥം കാര്യമായി ശ്രമിച്ചിട്ടില്ല. അതിനര്‍ത്ഥം അത്തരം പ്രമേയങ്ങളാകെ അപ്രസക്തമാണെന്നല്ല. ഇതര പാരായണരീതികളെയോ അതു ജന്മം നല്‍കുന്ന അര്‍ത്ഥലോകത്തെയോ നിരസിക്കുക എന്ന താത്പര്യം ഇവിടെ അല്‍പ്പംപോലുമില്ല. ഇതാണ് മഹാഭാരതം എന്ന വിധിതീര്‍പ്പല്ല; ഇതുകൂടിയാണ് മഹാഭാരതം എന്ന നിവേദനമേ ഇതിലുള്ളൂ ER -