TY - BOOK AU - മുഹമ്മദ്,എ.എം (Muhammed,A.M) TI - തഴ (Thazha) SN - 9789389495072 U1 - M894.8123 PY - 2020/// CY - കോട്ടയം (Kottayam) PB - സാഹിത്യപ്രവർത്തക സഹകരണസംഘം (Sahithyapravarthaka sahakaranasamgham-SPCS) KW - Malayalam novel N2 - മദ്ധ്യകേരളത്തിലെ ഓണാട്ടുകര -കുതിരപ്പന്തി പ്രദേശത്തെ പായനെയ്ത്തുകാരുടെ തനതുലോകം മുഹമ്മദിന്റെ നോവലിലൂടെ ഇതൾവിരിയുന്നു. ചരിത്രത്തിന്റെയും ജനജീവിതത്തിന്റെയും ബ്രിഹദ് ക്യാൻവാസിലാണ് നോവലിസ്റ്റിന്റെ വേഗതയാർന്നതും സംഭവബഹുലമായ കഥ ചുരുളഴിയുന്നത്. അങ്ങനെ തഴ ആദ്യമായി മലയാള നോവൽസാഹിത്യത്തിൽ സ്ഥാനം പിടിക്കുന്നു ER -