TY - BOOK AU - പത്മനാഭൻ ടി (Padmanabhan, T) TI - എന്റെ കഥയുടെ നീലാകാശങ്ങൾ (Ente kadhayude neelakashangal) SN - 8184234414 U1 - M920 PY - 2015/// CY - തൃശൂർ: (Thrissur:) PB - ഗ്രീൻ ബുക്ക്സ്, (Green Books,) KW - memoir N2 - സ്നേഹവും ദയയും സഹാനുഭൂതിയും കണ്ണുനീരിൻറെ നനവും നിറഞ്ഞതാണ് പത്മനാഭൻ കഥയുടെ നീലാകാശങ്ങൾ . അവ ഒരു ശുദ്ധികലശത്തിൻറെ എകാഗ്രതയിലേക്ക് വ്യക്തിമനസ്സിനെ നയിച്ചുകൊണ്ടുപോകുന്നു. കഥാഖ്യാനത്തിൻറെ ക്ലാസ്സിക്കൽ മാതൃകകളാണവ. കാല്പനികതയുടെ കൊടിക്കൂറതന്നെയാണ് ജീവിതത്തിൻറെ ധാര എന്ന് അർത്ഥശങ്കയില്ലാതെ അദേഹം പ്രഖ്യാപിക്കുന്നു. ഈ നീലാകാശങ്ങളിൽ പരുക്കനായ പത്മനാഭൻറെ നാളികേരപരിവമുള്ള മനസ്സിനെ നിങ്ങൾ ഒരിക്കൽക്കൂടി കണ്ടെത്തുന്നു ER -