TY - BOOK AU - കിഷോർ കുമാർ,കെ (Kishor Kumar) TI - സംരക്ഷിക്കാം ജൈവ വൈവിധ്യത്തെ ഭൂമിയെയും (Samrakshikkam jaiva vaividhyathe bhoomiyeyum) SN - 9789383330393 U1 - M333.95 PY - 2017/// CY - തൃശൂർ (Thrissur) PB - കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (Kerala sasthrasahithya parishad) KW - biodiversity conservation KW - Environmental conservation KW - National parks N2 - ഭൂമിയിൽ മനുഷ്യനും മറ്റു ജീവികൾക്കും തുല്യ അവകാശമാണ്. സഹവർത്തിതമാണ് ജീവന്റെ താളം, ഭൂമിയുടെ താളം. ആ താളം തെറ്റിത്തുടങ്ങി. സ്വന്തം സുഖസൗകര്യങ്ങൾക്കായി മനുഷ്യർ നടത്തിയ ഇടപെടലുകൾ ഒരുപാട് ജീവജാലങ്ങളെ ഇല്ലാതാക്കി... നമുക്ക് ഈ ജൈവവൈവിധ്യം സംരക്ഷിക്കണം. ഭൂമിയെ, ഭൂമിയിലെ ജീവനെ കാത്തു സൂക്ഷിക്കണം ER -