TY - BOOK AU - അൻവർഅലി (Anvarali) TI - മെഹബൂബ് എക്സ്പ്രസ്സ് (Mehaboob Express) SN - 9789353902643 U1 - M894.8121 PY - 2020/// CY - കോട്ടയം(Kottayam) PB - ഡിസി ബുക്ക്സ് (DC Books) KW - Malayalam poetry N2 - എഴുതി വയ്ക്ക് * എന്റെ പേര് അലി * ഉമ്മയും വാപ്പയും നാടും വീടും * തിരുവിതാങ്കോട് * അവിഭക്ത ഇന്ത്യയില്‍ ഇല്ലായിരുന്നിടം * കാശ്മീരും ബംഗാളും പഞ്ചാബും പോലെ * വെട്ടിമുറിക്കാത്തിടം * എന്തേ * രജിസ്റ്ററില്‍ പേരില്ലെന്നോ? * വേണ്ട * മരിച്ച രാജ്യത്ത് കബറടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല ER -