TY - BOOK AU - വളപ്പിൽ കരുണൻ ഗുരുക്കൾ (Valappil Karunan Gurukkal) TI - കളരിപ്പയറ്റിലെ കണക്കുകൾ കളരിപ്രയോഗപ്രകാരം (Kalarippayattile kanakkukal kalariprayogaprakaram) SN - 9789352823765 U1 - M796.8 PY - 2020/// CY - കോട്ടയം: (Kottayam:) PB - ഡിസി ബുക്ക്സ്, (DC Books,) KW - Martial arts N2 - ’’മലയാളത്തില്‍ ഒട്ടേറെ കളരിസംബന്ധമായ പുസ്തകങ്ങളും ഗവേഷണപ്രബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കളരിയുടെ ആട്ടപ്രകാരം ആയി ഈ പുസ്തകം വര്‍ത്തിക്കുന്നു എന്നതാണ് സവിശേഷത. അകത്തുനിന്നുകൊണ്ട് അകമെയുള്ള കാര്യങ്ങളെ യുക്തിഭദ്രമായി ഇവിടെ രേഖപ്പെടുത്തുന്നു. അക്കാദമികഗവേഷണത്തിന്റെ സ്വഭാവത്തില്‍നിന്നും വളരെ വ്യത്യസ്തമാണ് ഇതിലെ സമീപനം. എന്നെങ്കിലും കളരിപാരമ്പര്യം നിലച്ചുപോയാലും അതിനെ പുനരുജ്ജീവിപ്പിക്കുന്നതിനും ഈ പ്രയോഗപ്രകാരത്തിലൂടെ സാധിക്കുമെന്നതും ഇതിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.’’ -ഡോ. രാഘവന്‍ പയ്യനാട് ER -