TY - BOOK AU - സന്ധ്യ,ബി (Sandhya,B) TI - നീലക്കൊടുവേലിയുടെ കാവൽക്കാരി (Neelakkoduveliyude kavalkkari) SN - 9788182673793 U1 - M894.8123 PY - 2017/// CY - കോഴിക്കോട് (Kozhikkode) PB - മാതൃഭൂമി (Mathrubhumi) KW - Malayalam Literature KW - Malayalam Novel N2 - മീനച്ചിലാറിലൂടെ ഒഴുകിയെത്തുന്ന അപൂര്‍വമായ നീലക്കൊടുവേലി കൈയിലെത്തുമെന്ന് സ്വപ്‌നംകണ്ടുനടന്ന ഒരു നാടന്‍ പെണ്‍കുട്ടിയുടെ ജീവിതയാത്രയുടെ കഥയാണ് ബി.സന്ധ്യ പറയുന്നത്. എഴുത്തുകാരിയുടെ ജീവിതപശ്ചാത്തലം അറിയുന്നവര്‍ ഇതില്‍ ആത്മകഥാംശം എത്രത്തോളമുണ്ടെന്ന് അന്വേഷിച്ചു എന്നുവരും.’’ എം.ടി.വാസുദേവന്‍നായര്‍ (അവതാരികയില്‍) 2007ലെ ഇടശ്ശേരി അവാര്‍ഡിന് അര്‍ഹമായ കൃതി ER -