TY - BOOK AU - കുമാരന്‍,യു കെ (KUMARAN,U K) TI - 23-ാംവയസ്സിൽ ജനിച്ച ഒരാൾ (IRUPATHIMOONNAM VAYASSIL JENICHA ORAL) SN - 9789353900885 U1 - M928.94812 PY - 2019/// CY - കോട്ടയം: (Kottayam:) PB - ഡിസി ബുക്ക്സ്, (DC Books,) KW - Memoir N2 - പത്രപ്രവര്‍ത്തനവും സാഹിത്യവും എനിക്കെന്നും ഏറെ ഇഷ്ടപ്പെട്ട മേഖലകളായിരുന്നു. ജീവിതത്തെക്കുറിച്ചു ഗൗരവത്തോടെ ആലോചിക്കാന്‍ തുടങ്ങിയപ്പോള്‍തൊട്ട് ഇവ രണ്ടിനെയും എന്റെ അഭിരുചികളെ ഏറെ സ്വാധീനിക്കുകയും ചെയ്തിരുന്നു. ഇവ രണ്ടിനെയും സമന്വയിപ്പിക്കാതെയുള്ള കഠിനശ്രമത്തിന്റെ ബാക്കിപത്രമായിരുന്നു പിന്നീടുള്ള എന്റെ ജീവിതം. ഇരുപത്തിമൂന്നാം വയസ്സില്‍ എന്റെ പത്രപ്രവര്‍ത്തനജീവിതത്തിന് ആരംഭം കുറിച്ചപ്പോള്‍ തൊട്ട് ഒരു പുതിയ ഞാന്‍ പിറവിയെടുക്കുകയായിരുന്നു.--ഇരുപത്തിമൂന്നാം വയസ്സില്‍ ഒരു പുതു ജീവിതം ആരംഭിച്ച ഒരു വ്യക്തിഅഭിമുഖീകരിച്ച സംഘര്‍ഷാത്മകജീവിതമാണ് ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ER -