TY - BOOK AU - സാറാ ജോസഫ് (Sara Joseph) TI - മാറ്റാത്തി (Mattathi) SN - 9788122603132 U1 - M894.8123 PY - 2003/// CY - തൃശൂർ (Thrissur) PB - കറന്റ് ബുക്ക്സ് (Current Books) KW - Malayalam Literature KW - Malayalam Novel N2 - .'ആലാഹയുടെ പെണ്മക്കള്‍' എന്ന നോവലിന്റെ മറുപാതിയാണ്‌ മാറ്റാത്തി. ലൂസിയുടെ വളര്‍ച്ചയും കാഴ്ചകളുമാണ്‌ ഈ കൃതിയില്‍ ചേതോഹരമായി നിറയുന്നത്‌. ചരിത്രത്തിന്റെ നെടുങ്കന്‍ പാതകളിലൂടെയല്ല, ഊടുവഴികളിലൂടെയാണ്‌ ലൂസി സഞ്ചരിക്കുന്നത്‌.മലയാള നോവല്‍ മറന്നു വച്ച ഇടങ്ങളെ പുതിയൊരു ഭാഷാബോധത്തോടെ ഈ നോവല്‍ ആവിഷ്കരിക്കുന്നു ER -