TY - BOOK AU - ഹരിദാസ് കരിവെള്ളൂർ (Haridas Karivalloor) TI - ചന്ദ്രസ്പർശം (Chandrasparsam) U1 - M894.8123 PY - 2000/// CY - കോട്ടയം (Kottayam) PB - എസ് പി സി എസ് (SPCS) KW - Malayalam Literature KW - Malayalam stories N2 - കഥപറച്ചില്‍ കേവലമായ ഒരു പ്രക്രിയയല്ല. അനുഭവങ്ങളുടെ നാലതിരുകള്‍ക്കപ്പുറത്തേക്കു കൂടി സഞ്ചരിക്കുമ്പോഴാണ് മികച്ച കഥകള്‍ പിറക്കുന്നത്. അനുഭവം വൈയക്തികമായ ഒന്നായാണ് എണ്ണപ്പെടുന്നത്. എന്നാലത് സാമൂഹ്യവുമാണ്. അനുഭവത്തിന്റെ ഉടമസ്ഥതയെപ്പറ്റിയുള്ള ഉല്‍ക്കണ്ഠകള്‍ നിറച്ചുവച്ച കഥകളാണ് ഈ സമാഹാരത്തില്‍. വായനയുടെ നൈരന്തര്യങ്ങളെ ഭേദിക്കാനും പുതിയ പുതിയ വായനകള്‍ സാദ്ധ്യമാക്കാനും ത്രാണിയുള്ള കഥകളാണിതില്‍. ER -