TY - BOOK AU - രാജീവ് ശിവശങ്കർ (Rajeev Sivasankar) TI - പെണ്ണരശ് (pennarassu) SN - 9789352822126 U1 - M894.8123 PY - 2018/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D C Books) KW - Malayalam Literature KW - Malayalam Novel N2 - അപര്‍ണയുടെയും അവളെ സ്‌നേഹിച്ച പ്രാഞ്ചിയെന്ന ഭ്രാന്തന്‍ കലാകാരന്റെയും ജീവിതമെഴുതുന്ന നോവല്‍. കാറ്റും കോളും മിന്നലും ചൂടും വെയിലും തുഴഞ്ഞുകയറുന്ന കൂടാരമായിരുന്നു പ്രാഞ്ചിക്ക് ജീവിതമെങ്കില്‍ ഹൃദയത്തില്‍ സമുദ്രം അലയടിക്കുേ മ്പാഴും തിരത്തള്ളലിന്റെ പതപ്പ് കണ്‍കോണില്‍ പ്രതിഫലിപ്പിക്കാതെ യുള്ള ജീവിതമായിരുന്നു അപര്‍ണയുടേത്. ഉള്ളിലെ ഉലയില്‍ സ്വന്തം ആത്മാവിനെ വാട്ടിയെടുത്ത് സ്വയം ശിക്ഷിക്കുന്നയാളാണ് പ്രാഞ്ചിയെങ്കില്‍ എവിടേക്കും നീട്ടിവരയ്ക്കാവുന്ന ഒരു വരപോലെ ജീവിക്കുകയായിരുന്നു അപര്‍ണ. ചിറകുള്ള ആനകളും പഴുതാര ക്കാലുകളില്‍ പായുന്ന മരങ്ങളും വയലറ്റ് നിറമുള്ള പുഴകളും സംസാരിക്കുന്ന മത്സ്യങ്ങളും നിറഞ്ഞ സ്വപ്‌നങ്ങള്‍ മാത്രം കാണുന്ന ഒ രു കുടും ത്തിന്റെ പശ്ചാത്തലത്തില്‍ സമകാലിക ഇന്ത്യന്‍ സ്ത്രീത്വം അനുഭവിക്കുന്ന വേദനകളുടെ നേര്‍ച്ചിത്രംകൂടിയായി മാറുന്നു ഈ നോവല്‍ ER -