TY - BOOK AU - രാജേന്ദ്രൻ എടത്തനാട്ടുകര (Rajendran Edathanattukara) TI - ഞാനും ബുദ്ധനും (Njanum Budhanum) SN - 9789386680617 U1 - M894.8123 CY - കോട്ടയം (Kottayam) PB - ഡി.സി ബുക്ക്സ് (D C Books) KW - Malayalam Literature KW - Malayalam Novel N2 - ജ്ഞാനമാര്‍ഗം തേടിപ്പുറപ്പെട്ട സിദ്ധാര്‍ത്ഥന്‍ ഉപേക്ഷിച്ച കപിലവസ്തുവിന്റെ നിശ്ശബ്ദതകളിലൂടെ, മുറിവുകളിലൂടെ, കാലത്തിലൂടെ ധ്യാനപൂര്‍വ്വം സഞ്ചരിക്കുന്ന നോവല്‍. ഭാവമധുരമാര്‍ന്ന ആഖ്യാനത്തിലൂടെ ബുദ്ധനെക്കുറിച്ചുള്ള ഇതുവരെയുള്ള മഹാകഥനമാര്‍ഗങ്ങളെ തിരസ്‌കരിച്ചുകൊെണ്ടഴുതിയ ഞാനും ബുദ്ധനും മലയാളനോവലില്‍ പുതിയ അനുഭവവഴി തുറക്കുന്നു ER -