TY - BOOK AU - ടോൾസ്റ്റോയ്,ലിയോ . AU - Tolstoy,Leo TI - ഇവാൻ ഇലിയിച്ചിൻെറ മരണം/ SN - 9798188012182 U1 - 891.73 PY - 2012/// CY - Thrissur PB - Green books KW - Bengali literature-Fiction KW - Ivan iliyichinte maranam N2 - മരണമെന്ന ജീവിത യാഥാർത്ഥ്യത്തെ കുറിച്ച് ലിയോടോൾസ്റ്റോയ് എന്ന എഴുത്തുകാരന്റെ ജീവിതദർശനമാണ് �ഇവാൻ ഇലിയിച്ചിന്റെ മരണം� സങ്കൽപ്പങ്ങളുടെയും ഭാവനയുടെയും വലിയ ലോകത്തിൽ മാത്രമാണ് മരണമെന്ന വലിയ അനുഭവത്തെക്കുറിച്ചുള്ള സംവാദങ്ങൾ നടക്കുന്നത്. എന്നാൽ ജീവിതം ഓർക്കാപ്പുറത്തെവിടെയോ കൊഴിഞ്ഞു വീഴുമ്പോൾ ഒരു ദർശനവും മരണത്തെ അഭിമുഖീകരിക്കുന്ന്വന്റെ ഉത്കണ്ഠയ്ക്ക് ശമനമാകുന്നില്ല. മരൺത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾ അവസാനിക്കുന്നത് മരണത്തോടെയാണെന്നും ജീവിതം ജീവിച്ചു തീരുമ്പോഴാണ് ഉത്കൃഷ്ടമായൊരു ദർശനം പിറവിയെടുക്കുന്നതെന്നും ടോൾസ്റ്റോയി നമ്മെ പഠിപ്പിക്കുന്നു ER -