TY - BOOK AU - മുള്ളർ,മാക്‌സ് (Muller,Max) TI - ഇന്ത്യ: അതിന് നമ്മെ എന്ത് പഠിപ്പിക്കുവാൻ കഴിയും (India;athinu namme enthu padippikkan kazhiyum) SN - 0-14-100437-1 U1 - M181.4 PY - 2000/// CY - New Delhi PB - Penguin KW - Indian philosophy KW - Vedic literature KW - hindu culture KW - Max muller -speech N2 - ഇന്ത്യയിൽ സിവിൽ സർവീസ് ഉദ്യോഗത്തിനായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കുവേണ്ടി മുള്ളർ നടത്തിയ ഏഴു പ്രഭാഷണങ്ങളുടെ സമന്വയമാണ് ഈ പുസ്തകം. ആർഷസംസ്‌ക്കാരത്തിന്റ സ്‌ത്രോതസ്സുകൾ, അതിന്റെ ആവിർഭാവം, ആർഷദർശനങ്ങളുടെ സ്വാധീനം, ഇതരദർശനങ്ങളെ അപേക്ഷിച്ച് ആർഷദർശനങ്ങൾക്കുള്ള മികവുകൾ തുടങ്ങിയവയെല്ലാം മഹത്തും ഉദാത്തവുമായ ഈ കൃതിയിൽ വിശദീകരിക്കുന്നു ER -