TY - BOOK AU - സുരേന്ദ്രൻ, പി. (Surendran,P) TI - ജിന ശലഭങ്ങളുടെ വീട് (Jina salabhangalude Veedu) SN - 9788182671805 U1 - M894.8123 PY - 2017/// CY - കോഴിക്കോട് (Kozhikode) PB - മാതൃഭൂമി (Mathrubhoomi) KW - Malayalam Literature KW - Novel N2 - സമസ്ത ജീവജാലങ്ങളുടെയും താളാത്മകമായ പൊരുത്തപ്പെടലിലൂടെ മാത്രമേ മനുഷ്യര്‍ക്കു ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂവെന്നും അതിനാധാരമായ ഭൗതികപ്രകൃതിയുടെ നിലനില്പ് ഉറപ്പുവരുത്തുമ്പോള്‍ മാത്രമേ നമുക്കു സൗഖ്യവും ആനന്ദവും ലഭ്യമാവുന്നുള്ളൂ എന്നും അനാഥരുടെ ജീവിതസംഘര്‍ഷങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന നോവല്‍. പരിസ്ഥിതിയുടെ ആത്മീയതലം അന്വേഷിക്കുന്ന ശ്രദ്ധേയമായ ആഖ്യായിക ER -