TY - BOOK AU - പ്രമോദ് രാമൻ (Pramod Raman) TI - മരണമാസ് (Maranamas) SN - 9788182673489 U1 - M894.8123 PY - 2017/// CY - കോഴിക്കോട് (Kozhikode) PB - മാതൃഭൂമി (Mathrubhoomi) KW - Malayalam Literature KW - Malayalam Stories N2 - സമകാലികതയുടെ ചോരപ്പുളയലുകള്‍ പ്രമോദ് രാമന്റെ കഥകളിലുണ്ട്. വിട്ടുവീഴ്ചയ്ക്കു തയ്യാറില്ലാത്ത ധീരനായ ഒരു കഥാകൃത്തിന്റെ തീവ്രയാഥാര്‍ഥ്യങ്ങളിലൂടെയുള്ള സഞ്ചാരങ്ങളാണ് ഈ കഥകള്‍. ഓരോ കഥയും ഒരു അടക്കിപ്പിടിച്ച നിലവിളിയാണ്. ഈ നിലവിളികള്‍ ചേര്‍ത്തുവെക്കുമ്പോള്‍ സമകാലിക മലയാളകഥയുടെ തുടര്‍സഞ്ചാരങ്ങള്‍ വെളിപ്പെടുന്നു - എം.മുകുന്ദന്‍ എഴുത്തിനിരുത്ത്, മരണമാസ്, തുപ്പല്‍പ്പൊട്ട്, ഗോപുരച്ചേതം, ഒരു കുഞ്ഞുകോപ്പ, പ്രജനനം, അംഗലീപരിമിതം, നിലം, വിലാപയാത്രയ്ക്ക് ഒരുദാഹരണം, ബ്ലോക്ക് സ്റ്റുഡിയോ മരസിംഹം എന്നിങ്ങനെ പതിനൊന്നു കഥകള്‍ ER -