TY - BOOK AU - ജോൺ സ്പിയേഴ്‌സ് (John Spiers) TI - അറിയപ്പെടാത്ത ശ്രീനാരായണഗുരു (Ariyappedatha Sreenarayanaguru) SN - 9788182672970 U1 - M894.8124 PY - 2017/// CY - കോഴിക്കോട് Kozhikode) PB - മാതൃഭൂമി (Mathrubhoomi) KW - Malayalam Literature KW - Essays N2 - ശ്രീനാരായണഗുരുവിന്റെ ജീവിതത്തിലും ദർശനങ്ങളിലും ആകൃഷ്ടനായ സ്വാമി ജോൺ സ്പിയേഴ്സിന്റെ അസാധാരണ ലേഖനങ്ങളുടെ സമാഹാരം. 1937-ൽ നടരാജഗുരുവുമായുള്ള സമാഗമം കോടൻഡുകാരനായ സ്പിയേഴ്സിനെ നാരായണഗുരുകുലപ്രസ്ഥാനത്തിലേക്ക് ആകർഷിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ ജീവിതഗതിതന്നെ മാറുകയും ചെയ്തു. അനുബന്ധമായി രബീന്ദ്രനാഥ ടാഗോർ, മഹാത്മാഗാന്ധി എന്നിവരും ശ്രീനാരായണഗുരുവുമായുള്ള അനുഭവക്കുറിപ്പുകളും ഗുരു നിത്യചൈതന്യയതി എഴുതിയ ലഘു അവലോകനവും. പരിഭാഷ ER -