TY - BOOK AU - അനിതാ നായർ (Anita Nair) AU - സ്മിത മീനാക്ഷി (Smitha Meenakshy)------translator. TI - ഇദ്രിസ്: വെളിച്ചത്തിന്റെ കാവൽക്കാരൻ (Idris Velichathinte Kavalkkaran) SN - 9788182668423 U1 - M823.9 PY - 2016/// CY - കോഴിക്കോട്: (Kozhikode:) PB - മാതൃഭൂമി, (Mathrubhoomi,) KW - Indris KW - Malayam/Novel N2 - 1959-ല്‍ സൊമാലി വ്യാപാരിയായ ഇന്ദ്രിസ് സാമൂതിരിയുടെ മാമാങ്കത്തില്‍ പങ്കെടുക്കാനായി കോഴിക്കോട്ടെത്തുന്നു . പോകുന്നിടത്തെല്ലാം അയാളുടെ തിളക്കമാര്‍ന്ന കണ്ണുകള്‍ അത്ഭുതവും അവിശ്വാസവും ജനിപ്പിക്കുന്നു . ഒര‌ര്‍ദ്ധരാത്രിയില്‍ നടന്ന രഹസ്യ സമാഗമത്തിന്റെ ഭാഗമായി ജനിച്ച മകനായ കണ്ടവറെ വിധിവിപര്യയത്താല്‍ ഒന്‍‌പത് വര്‍ഷങ്ങള്‍ക്കുശേഷം ഇന്ദ്രിസ് കണ്ടുമുട്ടുന്നു . കഴിയുന്നിടത്തോളം കാലം മകനോടൊപ്പം കഴിയാന്‍ കൊതിച്ച് , അവന്റെ അമ്മാവനായ കാരണവരുടെ തറവാട്ടിലെത്തുന്ന ഇദ്രിസ് , ചാവേറാകാന്‍ ആഗ്രഹിക്കുന്ന കണ്ടവറെ അതില്‍നിന്നു വ്യതിചലിപ്പിക്കുവാന്‍ നിയുക്തനാകുന്നു . സാഹസികതയും വൈകാരികതയും പതിനേഴാം നൂറ്റാണ്ടിലെ ജീവിതത്തിലേക്കുള്ള വിസ്മയകരമായ ഉള്‍ക്കാഴ്ചയുംകൊണ്ട് സമ്പന്നമായ ഇദ്രിസ് , കൂടുതല്‍ ശ്രദ്ധാപൂര്‍‌വ്വം വായിച്ചറിയാന്‍ പ്രേരിപ്പിക്കുന്ന കൃതിയാണ്‌ . പരിഭാഷ് : സ്മിത മീനാക്ഷി ER -