TY - BOOK AU - വിജു വി. നായർ (Viju V.Nair) TI - രതിയുടെ സൈകതഭൂവിൽ;ലൈംഗികതയുടെ സാമൂഹിക പഠനം (Rathiyute saikathabhoovil;Laimgikathayude samoohika padanam) SN - 9788182671430 U1 - M612.6 PY - 2017/// CY - കോഴിക്കോട്: (Kozhikode:) PB - മാതൃഭൂമി : (Mathrubhoomi:) KW - human sex KW - Human reproduction KW - sexology KW - Sexuality-Sociology N2 - ലൈംഗികതയുടെ സാമൂഹികപഠനം ‘രതി ഒരു രാഷ്ട്രീയവസ്തുവാണ്. ചരിത്രമുള്ളൊരു രാഷ്ട്രിയവസ്തു. ശരീരം, അവയവങ്ങള്‍, അവയുടെ പശ്ചാത്തലം, അപഗ്രഥനവ്യവസ്ഥകള്‍, ആനന്ദാനുഭൂതികള്‍ എന്നിവയ്ക്കു പുറമേയും രതി നിലകൊള്ളുന്നുണ്ടെന്ന ആശയത്തിന്റെ ചരിത്രമാണത്. ഭാവനാത്മകം എന്നു തോന്നിക്കാവുന്ന ഒരു ഐക്യത്തിന്റെ ചരതി്രമാണത്; ജീവശാസ്ത്രപരമായ കര്‍മങ്ങളും അവയുടെ അപഗ്രഥനാത്മാകഘടകങ്ങളും പെരുമാറ്റരീതികളും വൈകാരികതയുമെല്ലാം സമ്മേളിക്കുന്ന ഐക്യത്തിന്റെ ഒരേസമയം നിത്യയാഥാര്‍ഥ്യവും സാര്‍വത്രിക സാന്നിധ്യവുമാണത്. ലൈംഗികതയുടെ ശരീരശാസ്ത്രവും സാമൂഹികശാസ്ത്രവും വിശദമായി പ്രതിപാദിക്കുന്ന കൃതി ER -