TY - BOOK AU - ലിജി മാത്യു (Ligi Mathew) TI - ദൈവാവിഷ്ടർ (Daivavishtar) SN - 9788126476534 U1 - M894.8123 PY - 2017/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (DC Books) KW - Malayalam Literature KW - Malayalam Novel N2 - യേശുവിന്റെ ജീവിതം മറ്റൊരുവിധമായിരുന്നുവെന്ന് ഭാവനചെയ്യുന്ന നോവല്‍. സുവിശേഷങ്ങളിലെ യേശുവില്‍നിന്ന് വ്യത്യസ്തനായ ഒരു യേശു. എന്നാല്‍ കാലത്തോടും വചനങ്ങളോടും നീതിപുലര്‍ത്തുന്ന കഥാപാത്രാവിഷ്‌കാരം. അത്രമേല്‍ ദൈവത്തെ സ്‌നേഹിക്കുന്ന ഇരട്ടകളുടെ കഥ. കാരുണ്യത്തിന്റെ തഥാഗതമാര്‍ഗ്ഗത്തില്‍നിന്നും മുന്നോട്ടു നീങ്ങുന്ന മഹാകാരുണ്യത്തിന്റെ ആവിഷ്‌കാരം. ER -