TY - BOOK AU - ബെന്യാമിൻ (Benyamin) TI - മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ (Manthalirile Irupathu Communist Varshangal) SN - 9789386680921 U1 - M894.8123 PY - 2017/// CY - കോട്ടയം: (Kottayam:) PB - ഡി സി ബുക്ക്സ്, (DC books,) KW - Malayalam literature KW - Novel N2 - മാന്തളിർ എന്ന ഗ്രാമം. മതവും രാഷ്ട്രീയവും അവിടത്തെ ജീവവായുവാണ്. സഭയും പാർട്ടികളും മാന്തളിരുകാരുടെ നിത്യജീവിതത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. അവയുണ്ടാക്കുന്ന സംഘർഷങ്ങളെ ആക്ഷേപഹാസ്യത്തിന്റെ കളിമട്ടിൽ അവതരിപ്പിക്കുകയാണ് ബെന്യാമിൻ ER -