TY - BOOK AU - കോഹ്‌ലി,നരേന്ദ്ര (Kohli,Narendra) AU - അജയകുമാർ,കെ.സി (Ajayakumar,K.C),Tr. TI - വിവേകാനന്ദം (Vivekanandam) SN - 9788182658493 U1 - M891.433 PY - 2014/// CY - കോഴിക്കോട് : (Kozhikode:) PB - മാതൃഭൂമി, (Mathruboomi,) KW - Vivekanantham KW - Hindi Literature - Malayalam Translation | ഹിന്ദി സാഹിത്യം - മലയാളവിവര്‍ത്തനം KW - Malayalam/Novel N2 - സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ ആസ്​പദമാക്കി രചിക്കപ്പെട്ട ഏറ്റവും മികച്ച കൃതി. ഇന്ത്യന്‍ സംസ്‌കാരത്തെ ജീവിതവൈശിഷ്ട്യത്തിന്റെയും സംസ്‌കൃതിയുടെയും പാരമ്യമായി കരുതുന്ന ഏതൊരാളുടെയും ഹൃദയത്തില്‍ സ്വാമി വിവേകാനന്ദന് സവിശേഷമായ സ്ഥാനമാണുള്ളത് . മുന്‍വിധികളുടെയും സങ്കീര്‍ണമായ മാനസികാവസ്ഥകളുടെയും എല്ലാ തടവറ വാതിലുകളും ഭേദിച്ച് പുറത്തുവരുവാനും ആത്മീയവും ജനാധിപത്യപൂര്‍ണവും സമത്വാധിഷ്ഠിതവുമായ ഒരു രാഷ്ട്രത്തിന്റെ നിര്‍മാണപ്രക്രിയയില്‍ പങ്കുചേര്‍ന്ന് ഓരോ ഭാരതീയനും സ്വന്തം ഭാഗധേയം സഫലമാക്കാനും ആഹ്വാനം ചെയ്ത ആ മഹാത്മാവിന്റെ ജീവിതത്തെ ആസ്​പദമാക്കി നരേന്ദ്ര കോഹ്ലി രചിച്ച നോവലിന്റെ പരിഭാഷ ER -